സിപിഎം നേതാവിന്റെ മകനെതിരെ പരാതിയുമായി ദുബായി കമ്പനി പിബിയില്‍

സംസ്ഥാനത്തെ മുതിര്‍ന്ന സിപിഎം നേതാവിന്റെ മകനെതിരെ പരാതിയുമായി ദുബായ് കമ്പനി പ്രതിനിധികള്‍ സിപിഎം പിബിയെ സമീപിച്ചു. ദുബായിലെ കമ്പനിയില്‍ നിന്ന് 13 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. കമ്പനിയുടെ പേരില്‍ ബാങ്ക് വായ്പയെടുത്ത് മുങ്ങിയെന്നാണ് പ്രധാന പരാതി. പരാതി കിട്ടിയെന്ന് ഉന്നത സിപിഎം നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.പണം തിരികെ നല്‍കിയില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കമ്പനി പ്രതിനിധികള്‍ പിബിയെ അറിയിച്ചു. ദുബായിലെ കോടതിയില്‍ നടപടികള്‍ ആരംഭിച്ചു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here