Advertisement

കൈയ്യേറ്റ ഭൂമി തിരിച്ചു പിടിക്കും

January 25, 2018
1 minute Read
k raju

സംസ്ഥാനത്ത് 7801 ഹെക്ടര്‍ ഭൂമി കൈയ്യേറ്റക്കാരുടെ പക്കല്‍ ഉണ്ടെന്ന് വനംമന്ത്രി കെ രാജു. കൈയ്യേറ്റക്കാരുടെ പട്ടിക ഡിഎഫ്ഒമാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും കൈയ്യേറ്റ ഭൂമി തിരിച്ചു പിടിക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

k raju

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top