നടി സുപ്രിയാ ദേവി അന്തരിച്ചു

പ്രമുഖ ബംഗാളി നടി സുപ്രിയാ ദേവി അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം.
ഏഴാം വയസിൽ നാടകത്തിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള സുപ്രിയയുടെ അരങ്ങേറ്റം.
ബസുപരിവാർ എന്ന ചിത്രത്തിലൂടെ ഉത്തംകുമാറിനൊപ്പമായിരുന്നു നായികയായി സിനിമാ പ്രവേശനം.
2014ൽ രാജ്യം പത്മശ്രീ നൽകി സുപ്രിയയെ ആദരിച്ചു. ബംഗാളിലെ പരമോന്നത പുരസ്‌കാരമായ ബംഗാ വിഭൂഷൺ, ടൈംസിന്റെ ബിഎഫ്‌ജെഎ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ സുപ്രിയയെ തേടിയെത്തിയിട്ടുണ്ട്.
supriya devi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here