Advertisement

ഐപിഎല്‍ പൂരം; നാളെയാണ് താരലേലം

January 26, 2018
0 minutes Read

പതിനൊന്നാമത് ഐപിഎല്‍ എഡിഷന്റെ താരലേലം നാളെ ബംഗളൂരുവില്‍ നടക്കും. ടീമില്‍ നിലനിര്‍ത്തിയ താരങ്ങളൊഴികെയുള്ള മറ്റ് താരങ്ങള്‍ക്കായാണ് താരലേലം നടക്കുക. ലേലത്തിനായ് ടീമുകള്‍ മാറ്റിവെച്ചിരിക്കുന്നത് കോടികളാണ്. എട്ട് ടീമുകളിലായി 182ഓളം താരങ്ങളാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അണിനിരക്കുക. 11 രാജ്യാന്തര ടീമുകളിലെ 578ഓളം താരങ്ങള്‍ ലേലത്തില്‍ ഉണ്ടാകും. രണ്ട് ദിവസങ്ങളിലായാണ് താരലേലം നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top