ആദിയില്‍ പ്രണവ് എഴുതി, ആലപിച്ച ആ ഗാനം ഇതാണ്

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് ആദ്യമായി നായകനാകുന്ന ചിത്രം ആദി വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കുക മാത്രമല്ല പ്രണവ് ചെയ്തത്, ഈ ചിത്രത്തില്‍ ഒരു ഗാനവും പ്രണവ് ആലപിച്ചിട്ടുണ്ട്. ഈ ഗാനം എഴുതിയതും പ്രണവ് തന്നെയാണ്. ഒരു ഇംഗ്ലീഷ് ഗാനമാണിത്. വീഡിയോ കാണാം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here