Advertisement

കാബൂളില്‍ ചാവേര്‍ ബോംബ് ആക്രമണം; 63 പേര്‍ കൊല്ലപ്പെട്ടു

January 27, 2018
9 minutes Read

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വീണ്ടും ചാവേര്‍ ബോംബ് ആക്രമണം. സ്‌ഫോടനത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അവസാനം ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 150ലേറെ പേര്‍ക്ക് പരിക്കുകളുണ്ട്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആംബുലന്‍സുമായെത്തിയ ചാവേര്‍ പോലീസ് ചെക്ക്‌പോസ്റ്റിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ പഴയ കെട്ടിടത്തിന് സമീപമായിരുന്നു സ്‌ഫോടനം. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. ഇന്ത്യ അനുശോചനം രേഖപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top