Advertisement

ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിച്ചു

January 30, 2018
0 minutes Read
Court Special Courts For MP MLA Cases to be inaugrated tomorrow

സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിച്ചു. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പ്രതിമാസ ശമ്പളം 2.8 ലക്ഷമായും ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം 2.5 ലക്ഷമായുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top