ഒഡീഷയില്‍ മുഖ്യമന്ത്രിയ്ക്ക് നേരെ മുട്ടയേറ്

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെതിരെ മുട്ടയേറ്. ബലാസോറില്‍ മുഖ്യമന്ത്രി പങ്കെടുത്തുകൊണ്ടിരുന്ന ഒരു പൊതുപരിപാടിക്കിടയിലാണ് അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്. സ്ത്രീകളാണ് മുഖ്യമന്ത്രിയെ മുട്ടകള്‍ ഉപയോഗിച്ച് എറിഞ്ഞത്. പോലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവം നടക്കുന്ന ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടു.
#WATCH: Woman threw eggs on CM Naveen Patnaik during an event in Balasore, Odisha. pic.twitter.com/2nwWzsH3nj
— ANI (@ANI) January 31, 2018
Odisha: Woman threw eggs on CM Naveen Patnaik while he was attending an event in Balasore, eggs didn’t him. Woman detained by police. pic.twitter.com/PiFd2ttmB4
— ANI (@ANI) January 31, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here