Advertisement

എകെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞ ഇന്ന്

February 1, 2018
1 minute Read
abnormality in the case says shasheendran on obscene phone call

എ.കെ.ശശീന്ദ്രൻ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് രാജ് ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.

അതേസമയം ഫോൺ വിളി കേസിൽ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സി.ജെ.എം കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൈക്കാട് സ്വദേശി മഹാലക്ഷി നൽകിയ ഹർജി ശശീന്ദ്രനെതിരായ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

ഫോൺ വിളി വിവാദത്തെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 26നാണ് ഗതാഗത മന്ത്രിയായിരുന്ന ശശീന്ദ്രൻ രാജിവയ്ക്കുന്നത്.

ak saseendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top