Advertisement

ബജറ്റ് അവതരണം തുടങ്ങി

February 1, 2018
0 minutes Read
budget

നരേന്ദ്ര മോഡി സര്‍ക്കാറിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റ് അവതരണം ആരംഭിച്ചു.  ധനകാര്യ മന്ത്രിഅരുണ്‍ ജെയറ്റ് ലിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കാര്‍ഷിക ക്ലസ്റ്റര്‍ ആരംഭിക്കുമെന്ന് ബജറ്റില്‍ പരാമര്‍ശം ഉണ്ട്. കിസാന്‍ ക്രെഡിറ്റ് മത്സ്യബന്ധന രംഗത്തേക്ക് കൂടി വ്യാപിപിച്ചു.

രാജ്യത്തെ അഞ്ചാമത് സാമ്പത്തിക ശക്തിയായി ഉയര്‍ത്തുമെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top