പ്രതീക്ഷകള്‍ തകര്‍ത്ത ബജറ്റോ? ; ബജറ്റിന് ശേഷമുള്ള ഓഹരി വിപണിയില്‍ വന്‍ ഇടിവ്

എന്‍ഡിഎ സര്‍ക്കാരിന്റെ അവസാന ബജറ്റിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. നിക്ഷേപകരെ നിരാശപ്പെടുത്തിയ ബജറ്റ് പ്രഖ്യാപനങ്ങളാണ് നടന്നിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ ഓഹരി വിപണിയിലെ ഇടിവ്. ബജറ്റിലെ ലോംഗ് ടേം ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് വിപണി ഇടിയാനുള്ള പ്രധാന കാരണം. സെൻസെക്സ് 463 പോയിന്‍റ് താഴ്ന്ന് 35,501ൽ എത്തി. 50 പോയിന്‍റ് താഴ്ന്ന് നിഫ്റ്റി 11,000ലുമാണ് വ്യാപാരം നടക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here