Advertisement

ലിബിയയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി

February 2, 2018
0 minutes Read

ലിബിയന്‍ തീരത്ത് അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി തൊണ്ണൂറോളം പേരെ കാണാതായി. പാകിസ്ഥാന്‍കാരായ അഭയാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇതുവരെ 10 മൃതദേഹങ്ങള്‍ തീരത്ത് അടിഞ്ഞു. രണ്ട് പേര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. മെഡിറ്ററേനിയന്‍ കടലിലൂടെ ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top