Advertisement

മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വൻ തീപിടിത്തം

February 3, 2018
0 minutes Read
Meenakshi temple fire

മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രി വൻ തീപിടിത്തമുണ്ടായി. 35 കടകളാണ് ഇവിടെ കത്തിനശിച്ചത്. ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരത്തിനടത്തുള്ള കടകളാണ് കത്തിനശിച്ചത്.

അപകടത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്നും, നാശനഷ്ടം എത്രയുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മധുര കള്ടകർ അറിയിച്ചു.എന്നാൽ അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും കളക്ടർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top