Advertisement

ബോഫേഴ്സ് കേസ്; ഹർജി ഇന്ന് പരിഗണിക്കും

February 6, 2018
0 minutes Read
bofors case

ബോഫേഴ്സ് കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹർജി ഇന്ന് പരിഗണിക്കും. സുപ്രീം കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ബി.ജെ.പി നേതാവ് അജയ് അഗര്വാള്‍ സമർപ്പിച്ച ഹർജിയില്‍ വാദം കേൾക്കുന്നത്. 2005ലാണ് ഹിന്ദുജ സഹോദരന്മാരെ അടക്കം മുഴുവന് പ്രതികളെയും വിചാരണ പോലുമില്ലാതെ ഡൽഹി ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top