Advertisement

ഏഴ് ദിവസങ്ങള്‍ക്ക് ശേഷം സെന്‍സെക്‌സ് വീണ്ടും നേട്ടത്തില്‍

February 8, 2018
0 minutes Read
stock sensex touches 33836

കേന്ദ്ര ബഡ്ജറ്റിന് ശേഷം കനത്ത തിരിച്ചടി നേരിട്ട ഓഹരി വിപണി വീണ്ടും നേട്ടത്തില്‍. വിപണിയില്‍ നഷ്ടം നേരിട്ട കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഓഹരി വിപണി വീണ്ടും നേട്ടത്തില്‍ ക്ലോസ് ചെയ്യ്തത്. സെന്‍സെക്‌സ് 330 പോയിന്റ് ഉയര്‍ന്ന് 34,413 ലും നിഫ്റ്റി 100.15 പോയിന്റോളം ഉയര്‍ന്ന് 10,576 ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top