Advertisement

ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടക്കാന്‍ സാധ്യത; ഒരുക്കങ്ങള്‍ ആരംഭിക്കണമെന്ന് സോണിയ

February 8, 2018
0 minutes Read
Congress Rahul Gandhi

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടക്കാന്‍ സാധ്യതയുണ്ടെന്ന് സോണിയ ഗാന്ധി. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സോണിയ ഗാന്ധി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എംപിമാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തന്നോട് കാണിച്ച വിശ്വസ്തത മകന്‍ രാഹുല്‍ ഗാന്ധിയോടും കാണിക്കണമെന്നും പ്രവര്‍ത്തനങ്ങളില്‍ കൂടെനില്‍ക്കണമെന്നും സോണിയ ഗാന്ധി എംപിമാരോട് അഭ്യര്‍ത്ഥിച്ചു. രാഹുല്‍ ഗാന്ധി ഇപ്പോള്‍ തന്റെയും നേതാവാണെന്ന് സോണിയ ഗാന്ധി യോഗത്തില്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top