Advertisement

രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക പീഡിപ്പിച്ചു; പ്രതിഷേധവുമായി രക്ഷിതാക്കള്‍

February 9, 2018
4 minutes Read

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കാര്‍മല്‍ പ്രൈമറി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ഒരു വര്‍ഷത്തോളമായി സ്‌കൂളിലെ അധ്യാപിക പീഡിപ്പിക്കുന്നു. വിവരം കുട്ടി വഴി തന്നെ പുറത്തറിയുകയായിരുന്നു. അധ്യാപികയ്‌ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു. എന്നാല്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിരവധി രക്ഷിതാക്കള്‍ പ്രതിഷേധവുമായി സ്‌കൂളിലെത്തി. കുട്ടിയെ അധ്യാപിക ലൈംഗികമായി ദുരുപയോഗിക്കുകയും ചെയ്തിട്ടുണ്ട്. സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ ജീ​വ​നോ​ടെ ക​ത്തി​ക്കു​മെ​ന്ന് ടീ​ച്ച​ർ പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി സ്കൂ​ളി​ൽ പോ​കാ​ൻ മ​ടി കാ​ണി​ച്ച​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പീ​ഡ​ന​ക​ഥ വെ​ളി​പ്പെ​ടു​ന്ന​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top