Advertisement

കാശ്മീർ സൈനിക ക്യാമ്പ് ആക്രമിച്ച ഭീകരരെ വധിച്ചു

February 11, 2018
1 minute Read
terrorist attacked kashmir camp killed

കാശ്മീരിലെ സൈനിക ക്യാമ്പ് ആക്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഒരു ഭീകരനെ കൂടി കണ്ടെത്താനുണ്ടെന്നാണ് സൂചന. ഇയാൾക്കായി തെരച്ചിൽ ഇന്നും തുടരും.

ജമ്മുകശ്മീരിലെ സുജ്‌വാനിലെ കരസേന ക്യാമ്പിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. ഇന്നലെ പുലർച്ചെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

terrorist attacked kashmir camp killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top