കൊല്ലം ട്രിനിറ്റി സ്ക്കൂള്‍ പ്രിന്‍സിപ്പാളിനോട് അവധിയില്‍ പോകാന്‍ മാനേജ്മെന്റ് നിര്‍ദേശം

ഗൗരി നേഹ ആത്മഹത്യ ചെയ്ത സ്ക്കൂളിലെ പ്രിന്‍സിപ്പാളിനോട് അവധിയില്‍ പ്രവേശിക്കാന്‍ മോനേജ്മെന്റ് നിര്‍ദേശിച്ചു. ഗൗരി നേഹയുടെ മരണത്തിന് കാരണക്കാരായ അധ്യാപകരം ആഘോഷപൂര്‍വ്വം സ്ക്കൂളിലേക്ക് തിരിച്ചെടുത്തതിനാണ് നടപടി.
വിദ്യാഭ്യാസ വകുപ്പും പ്രിന്‍സിപ്പാളിനെതിരെ രംഗത്ത് വന്നിരുന്നു. അറുപത് വയസ്സിന് മീതെ പ്രായമുള്ള പ്രിന്‍സിപ്പാള്‍ ജോലിയില്‍ തുടരാന്‍ അര്‍ഹരല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചത്. എന്നാല്‍ തന്റെ കാര്യത്തില്‍ സര്‍ക്കാറിന് ഇടപെടാന്‍ ആകില്ലെന്നായിരുന്നു പ്രിന്‍സിപാളിന്റെ വാദം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here