പാര്‍ത്ഥിപന്റെ മകളുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍
തമിഴ് നടന് പാര്‍ത്ഥിപന്റെയും നടി സീതയുടെയും മകള്‍ കീര്‍ത്തനയുടെ വിവാഹ നിശ്ചയചിത്രങ്ങള്‍ പുറത്ത്.പ്രശസ്ത എഡിറ്റര്‍ ശ്രീകര്‍ പ്രസാദിന്റെ മകനും സംവിധായകനുമായ അക്ഷയ് അകിനേനിയുമായാണ് കീര്‍ത്തനയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. മാര്‍ച്ച് എട്ടിന് ചെന്നൈ ലീല പാലസിലാണ് വിവാഹം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here