Advertisement

കാണാതായ ഏഴ് വയസ്സുകാരന്റെ മൃതദേഹം സ്യൂട്ട്‌കേസിൽ

February 14, 2018
0 minutes Read
7 year old corpse found in suitcase

ഡൽഹിയിൽ ഒരു മാസം മുൻപ് കാണാതായ ഏഴ് വയസുകാരൻറെ മൃതദേഹം വാടകയ്ക്ക് താമസിച്ചിരുന്ന സിവിൽ സർവീസ് ഉദ്യോഗാർത്ഥിയുടെ മുറിയിൽ നിന്ന് കണ്ടെടുത്തു. സ്യൂട്ട്‌കേസിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു മൃതദേഹം.

കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ 27കാരനായ അവ്‌ദേശ് ശക്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി ഏഴിനാണ് നോർത്ത് ഡൽഹി സ്വരൂപ് നഗറിലെ വീട്ടിൽ നിന്ന് ആശിഷ് സൈനി എന്ന ഏഴുവയസുകാരനെ കാണാതാകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top