Advertisement

കുതിരാന്‍ തുരങ്കത്തിന്റെ കിഴക്കുഭാഗത്തെ ടാറിടല്‍ പൂര്‍ത്തിയായി

February 15, 2018
0 minutes Read

കുതീരാന്‍ തുരങ്കത്തിന്റെ കിഴക്കുഭാഗത്ത് റോഡിന്റെ ടാറിടല്‍ പൂര്‍ത്തിയായി. കൊമ്പഴ മുതല്‍ കുതിരാന്‍ തുരങ്കം വരെയുള്ള ടാറിടലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ടാറില്‍ പൂര്‍ത്തിയായ റോഡിനോട് ചേര്‍ന്നുള്ള പാറക്കെട്ടിലെ മണ്ണ് നീക്കുന്ന പണിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. രണ്ടാമത്തെ തുരങ്കത്തിനകത്ത് കോണ്‍ക്രീറ്റ് ഇടുന്ന പണിയും പുരോഗമിക്കുകയാണ്. തുരങ്കങ്ങളിലുള്ള സ്ഫോടന ജോലികളെല്ലാം പൂര്‍ത്തിയായി. രങ്കത്തിന്റെ പടിഞ്ഞാറുഭാഗത്തെ റോഡിന്റെ പണികള്‍ പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ മലവെള്ളം ഒഴുകി പോകാനുള്ള വലിയ അഴുക്കുചാലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top