Advertisement

ചെങ്ങന്നൂരില്‍ വിഷ്ണുനാഥ് മത്സരിക്കില്ല

February 16, 2018
0 minutes Read
P.C Vishnunath

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പി.സി വിഷണുനാഥ്. ഇക്കാര്യം വിഷ്ണുനാഥ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസിനുവേണ്ടി വിഷ്ണുനാഥായിരിക്കും ചെങ്ങന്നൂരില്‍ ജനവിധി തേടുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചെങ്ങന്നൂരില്‍ സിപിഎമ്മിന്റെ എംഎല്‍എ കെ.കെ രാമചന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കര്‍ണാടകത്തിലെ ചുമതല ഉള്ളതിനാലാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതെന്ന് വിഷ്ണുനാഥ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top