Advertisement

കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

February 16, 2018
0 minutes Read
ksrtc bus accident

കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ട്ടർക്ക് ഹൈകോടതിയുടെ രൂക്ഷ വിമർശനം.കെഎസ്ആര്‍ടിസി   മാനേജിംഗ് ഡയറക്ടറോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാവാൻ കോടതി ഉത്തരവിട്ടു. തൊടുപുഴ ബസ് ടെർമിനൽ നിർമാണത്തിലെ കരാറുകാർക്ക് കുടിശിക നൽകാൻ ഒരു വർഷം മുൻപ് നിർദേശിച്ചിട്ടും നടപ്പാക്കാത്തതാണ് നടപടി ക്ഷണിചുവരുത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top