Advertisement

വിദേശവനിതയെ പീഡിപ്പിച്ച സംഭവം പള്ളിവികാരി കീഴടങ്ങി

February 16, 2018
0 minutes Read
priest

വിദേശവനിതയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ പള്ളിവികാരി കോടതിയില്‍ കീഴടങ്ങി. വൈക്കം കോടതിയില്‍ എത്തിയാണ് ഇയാള്‍ കീഴടങ്ങിയത് .കല്ലറ പെറുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരിയായിരുന്ന തോമസ് താന്നിനില്‍ക്കും തടത്തിലാണ് കീഴടങ്ങിയത് .ബംഗ്ലാദേശി സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ഫെയ്‌സ്ബുക്ക് ചാറ്റിലൂടെ പ്രണയം നടിച്ച് കേരളത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ കടുത്തുരുത്തി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ വൈദികവൃത്തിയില്‍ നിന്ന് ഇയാളെ പാലാ അതിരൂപത നേരത്തെ പുറത്താക്കിയിരുന്നു. അതെസമയം ഹണിട്രാപ്പിനിരയാണ് വൈദികനെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top