Advertisement

നടി മാതു വിവാഹിതയായി

February 17, 2018
0 minutes Read
maathu got hitched

നടി മാതു വീണ്ടും വിവാഹിതയായി. അമേരിക്കയിൽ ഡോക്ടറായ തമിഴ്‌നാട് സ്വദേശി അൻപളകൻ ജോർജാണ് വരൻ. ഒന്നിച്ചുള്ള ചിത്രവും ഷെയർ ചെയ്ത് മാതു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

1999ൽ ഡോ. ജേക്കബുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തോട് മാതു വിടപറഞ്ഞു. നാല് വർഷത്തിന് ശേഷം ഇരുവരും വിവാഹമോചിതരായി. ആ ബന്ധത്തിൽ മാതുവിന് രണ്ടു മക്കളുണ്ട്. തുടർന്ന് അമേരിക്കയിൽ നൃത്താഞ്ജലി എന്ന പേരിൽ ഡാൻസ് അക്കാദമി നടത്തി വരികയായിരുന്നു മാതു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top