പഠനയാത്രയ്ക്ക് പോയ മലയാളി വിദ്യാർത്ഥി കർണാടകയിൽ മുങ്ങി മരിച്ചു

കോഴിക്കോട് വെസ്റ്റ്ഹിൽ ഗവ. പോളി ടെക്‌നിക്കിൽ നിന്നും കർണാടകക്ക് പഠനയാത്ര പോയ സംഘത്തിലെ വിദ്യാർത്ഥി വെള്ളത്തിൽ വീണു മരിച്ചു.
ബേപ്പൂർ കിഴക്കേവീട്ടിൽ പത്മനാഭന്റെ മകൻ അക്ഷയ് (20) ആണ് ദണ്ടേലിയിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽ വെള്ളത്തിൽ വീണ് മരിച്ചത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ഡിപ്‌ളോമ അവസാന വർഷ വിദ്യാർത്ഥിയാണ് മരിച്ച അക്ഷയ്. മൃതശരീരം ഇന്ന് നാട്ടിലെത്തിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here