Advertisement

മെക്‌സിക്കോയിൽ കോപ്റ്റർ തകർന്നുവീണു; 14 മരണം

February 18, 2018
1 minute Read
Military helicopter crashes in Mexico killing 14

മെക്‌സിക്കോ ഭൂചലനത്തിൽ നാശനഷ്ടം വിലയിരുത്താനായി ആഭ്യന്തര മന്ത്രി നവരെത്തെയും വഹാക ഗവർണർ അലസാന്ദ്രോ മുറാത്തും സഞ്ചരിച്ച മിലിട്ടറി ഹെലികോപ്റ്റർ ലാൻഡിംഗിനിടെ തകർന്നുവീണ് താഴെയുണ്ടായിരുന്ന മൂന്നു കുട്ടികൾ അട ക്കം 14 പേർ മരിച്ചു. മന്ത്രിയും ഗവർണറും പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്നലെയായിരുന്നു മെക്‌സിക്കോയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആൾനാശമുണ്ടായതായി റിപ്പോർട്ടില്ല.

Military helicopter crashes in Mexico killing 14

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top