യത്തീംഖാനകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ എല്ലാ യത്തീംഖാനകളും ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യണമെന്ന് സുപ്രീം കോടതി. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങൾക്കും ശിശു സംരക്ഷണ കേന്ദ്രങ്ങൾക്കും നിയമം ബാധകമാണെന്നും സുപ്രീം കോടതി ഉത്തരവിട്ടു. മാർച്ച് 31നകം രജിസ്ട്രേഷൻ പൂർത്തിയാക്കി മെയ് മാസത്തില്‍ തന്നെ ഡാറ്റാബേസിസ് സമർപ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here