Advertisement

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ഹരിയാന ആരോഗ്യമന്ത്രി

February 20, 2018
1 minute Read
cow

പ​ശു​വി​നെ ദേ​ശീ​യ മൃ​ഗ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ഹ​രി​യാ​ന ആ​രോ​ഗ്യ​മ​ന്ത്രി അ​നി​ൽ വി​ജ്. കാ​ശാ​പ്പു ചെ​യ്യു​ന്ന​തി​ൽ​നി​ന്നും പ​ശു​വി​നെ സം​ര​ക്ഷി​ക്കാ​ൻ ഇ​താ​ണ് മാ​ർ​ഗ​മെ​ന്നാണ് ഇതിന് കാരണമായി മന്ത്രി വ്യക്തമാക്കിയത്. അം​ബാ​ല​യി​ൽ ഗോ​ശാ​ല ഉ​ദ്ഘാ​ട​നം ചെയ്യവെയായിരുന്നു അദ്ദേഹം. അം​ബാ​ല​യി​ലെ ഗോ​ശാ​ല​യു​ടെ ന​ട​ത്തി​പ്പി​ന് 10 ല​ക്ഷം രൂ​പ അ​ദ്ദേ​ഹം ന​ൽ​കു​ക​യും ചെ​യ്തു.

ബം​ഗാ​ൾ ക​ടു​വ​യ്ക്കു ല​ഭി​ച്ച അ​തേ ബ​ഹു​മ​തി പ​ശു​വി​നും ന​ൽ​ക​ണം. ഇ​ത്ത​രം അം​ഗീ​കാ​രം ന​ൽ​കി‍​യാ​ൽ പ​ശു​വി​ന്‍റെ സു​ര​ക്ഷ​യി​ലേ​ക്ക് ഇ​ത് ന​യി​ക്കും. പ​ശു​വി​നെ ക​ശാ​പ്പു​ചെ​യ്യു​ന്ന​തും കു​റ​യും. പ​ശു​വി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മ​തി​യാ​യ നി​യ​മം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും‍ അദ്ദേഹം പറഞ്ഞു.

cow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top