Advertisement

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിനെ ഉറുമ്പരിച്ചു

February 21, 2018
1 minute Read
new born baby

എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന നവജാതശിശുവിനെ ഉറുമ്പരിച്ചതായി പരാതി. കുഞ്ഞിന്റെ അമ്മ പാല്‍ നല്‍കാന്‍ ചെന്നപ്പോഴാണ് കുഞ്ഞിനെ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞാണിത്. മുഖത്തും തലയിലുമാണ് ഉറുമ്പരിച്ചത്.

പരാതി പറഞ്ഞതിന് കുഞ്ഞിന്റെ അച്ഛനോട് ഡ്യൂട്ടി ഡോക്ടർ മോശമായി പെരുമാറിയെന്ന് പരാതിയുണ്ട്.  സംഭവത്തില്‍ മാതാപിതാക്കൾ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്.

new born baby

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top