റൂഹ് അഫ്സ പാനീയ നിര്‍മ്മാണം ഇനി ഇന്ത്യയിലും

ഗൾഫിൽ വ്യാപകമായി ലഭിക്കുന്ന റൂഹ് അഫ്സ രാസ പാനീയം ഇനി ഇന്ത്യയില്‍ ഉത്പാദിപ്പിക്കും .പാകിസ്ഥാനിൽ നിന്നാണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത് .ഇന്ത്യയിലെ ഹംദാദ് ലാബോറട്ടറിയാണ് റൂഹ് അഫ്സ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത് .ഇന്ത്യൻ റൂഹ് അഫ്സ യൂനാനി വിധിപ്രകാരമുള്ളതാണെന്നു ചീഫ് മാർക്കറ്റിങ് ഓഫിസർ മൻസൂർ അലി പറഞ്ഞു .ഗൾഫുഡിൽ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .111 വർഷത്തെ പാരമ്പര്യമുള്ള പാനീയമാണ് റൂഹ് അഫ്സ.റമസാനിൽ നോമ്പ് തുറക്കാൻ ഉത്തമമാണിത് .ഇന്ത്യയിൽ ആയിരം കോടിയുടെ വിറ്റു വരവ് കമ്പനിക്കുണ്ടെന്നും മൻസൂർ അലി പറഞ്ഞു.
rooh afza
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here