പാവങ്ങൾ പാർട്ടിയ്‌ക്കൊപ്പമില്ല : സിപിഎം പ്രവർത്തന റിപ്പോർട്ട്

പാവങ്ങൾ പാർട്ടിക്കൊപ്പമില്ലെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. പാവങ്ങളിൽ മഹാഭൂരിപക്ഷവും പാർട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്നതാണ്, അതിൽ മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
ഇക്കാര്യം പാർട്ടി ഗൗരവമായി പരിശോധിക്കണമെന്നും പ്രവർത്തന റിപ്പോർട്ടിൽ പരാമർശമുണ്ട്.
അതേസമയം, സിപിഎം സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിനിടെ പ്രസീഡിയം ഇടപെട്ടു. പോലീസിനെതിരായ പരാമർശം വന്നപ്പോഴാണ് പ്രസീഡിയം ഇടപെട്ട് തടഞ്ഞത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here