ശ്രീദേവിയുടെ മൃതദേഹം വിട്ടു നല്‍കും; മൃതദേഹം ഇന്ന് എത്തിക്കാനാകുമെന്ന് പ്രതീക്ഷ

ദുബായില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കി. ഇന്ന് തന്നെ മൃതദേഹം മുബൈയില്‍ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മൃതദേഹം എംബാം ചെയ്യാൻ ദുബായ് സോനാപൂരിലെ കേന്ദ്രത്തിലേക്ക് കൊണ്ട് പോയി .അവിടെ നിന്ന് വൈകുന്നേരത്തോടെ മൃതദേഹം ദുബായ് വിമാനത്താവളത്തിലേക്കും രാത്രിയോടെ മുംബൈയില്‍ എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here