Advertisement

ശ്രീദേവിയുടെ മൃതദേഹം വൈകീട്ട് ഇന്ത്യയില്‍ എത്തും.

February 27, 2018
0 minutes Read
Sridevi's Body To Be Brought Back To Mumbai Today

നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് വൈകീട്ട് ഇന്ത്യയില്‍ എത്തും. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാനുള്ള ക്ലിയറന്‍സ് ലെറ്റര്‍ ദുബായ് പോലീസ് ഇന്ത്യന്‍ കോണ്‍സുലേറ്റിനും ഭര്‍ത്താവ് ബോണി കപൂറിനും കൈമാറി. മൃതദേഹം എംബാം ചെയ്ത ശേഷം ഉടന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നതിന് സ്ഥിരീകരണമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top