ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവ്; വീണ്ടും പോസ്റ്റുമോർട്ടം നടത്തുമെന്ന് സൂചന

നടി ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവുണ്ടെന്ന് ഫോറൻസിക് ഫലം. ഇത് എങ്ങനെയുണ്ടായെന്ന് പ്രോസിക്യൂഷൻ പരിശോധിക്കും. വീണ്ടും പോസ്റ്റുമാർട്ടം നടത്തുമെന്നും സൂചനയുണ്ട്.
ശ്രീദേവിയുടെ മരണകാരണം ഹൃദയാഘാതമാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നുവെങ്കിലും ഇന്നലെ വൈകീട്ട് താരത്തിന്റേത് അപകടമരണമാണെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു. ഭർത്താവ് ബോണി കപൂറാണ് ശ്രീദേവിയെ ജക്കൂസിയിൽ അനക്കമില്ലാതെ കിടക്കുന്ന നിലയിൽ കണ്ടെത്തുന്നത്.
sridevi had deep head injury says forensic report
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here