Advertisement

മധുര മീനാക്ഷി ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചു

February 28, 2018
1 minute Read
madura meenakshi temple

മധുരമീനാക്ഷി ക്ഷേത്രത്തില്‍ മൊബൈല്‍ ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിക്കുന്നു. മാര്‍ച്ച് മൂന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നടപടി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സുരക്ഷ ഉറപ്പാക്കുന്നത്.

madura meenakshi temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top