ലംബോര്‍ഗിനി ഹുറാക്കാന്‍ സ്വന്തമാക്കി പൃഥ്വിരാജ്

മൂന്നരക്കോടി രൂപയുടെ ലംബോര്‍ഗിനി സ്വന്തമാക്കി പൃഥ്വിരാജ്. ലംബോര്‍ഗിനി ഹുറാക്കാനാണ് പൃഥ്വി സ്വന്തമാക്കിയത്. ഇന്നലെയാണ് പൃഥ്വിയുടെ ഗ്യാരേജിലേക്ക് പുതിയ അതിഥി എത്തിയത്. ബാംഗ്ലൂരില്‍ നിന്നാണ് വിവാഹം എത്തിയത്. കേരളത്തില്‍ ഈ വണ്ടിയ്ക്ക് ഒാണ്‍ ദ റോഡ് നാല് കോടിയോളം രൂപ വില വരും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്റ് മതി. 320 കിമിയാണ് ഇതിന്റെ പരമാവധി വേഗത.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here