ഇന്നത്തെ സ്വർണ വില

സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 22,520 രൂപയിലും ഗ്രാമിന് 2,815 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഫെബ്രുവരി 28നാണ് വിലയിൽ ഇതിന് മുൻപ് നേരിയ കുറവുണ്ടായത്. അതിന് ശേഷം രണ്ട് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here