ഇന്ന് തീയറ്ററുകള്‍ പ്രവര്‍ത്തിക്കില്ല

സംസ്ഥാനത്ത് ഇന്നു തിയറ്ററുകൾ പ്രവർത്തിക്കില്ല. ക്യൂബ്, യുഎഫ്ഒ അടക്കമുള്ള ഡിജിറ്റൽ സേവനദാതാക്കളുടെ ഉയർന്ന പ്രദർശനനിരക്കിനെതിരെയാണ് പ്രതിഷേധിച്ചാണ് തീയറ്റുറുകള്‍ അടച്ചിടുന്നത്. കേരളത്തില്‍ മാത്രമല്ല തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും തീയറ്റര്‍ അടച്ചിടും. മാർച്ച് രണ്ടു മുതൽ ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ അനിശ്ചിതകാലത്തേക്കു തിയറ്ററുകൾ അടച്ചിടാനാണു തീരുമാനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here