Advertisement

മദ്യം വാങ്ങാന്‍ ആധാര്‍ വേണം

March 6, 2018
0 minutes Read
govt liquor policy announce today

മദ്യം വാങ്ങാന്‍ ആധാര്‍ വേണമെന്ന് ഹരിയാന സര്‍ക്കാര്‍. . ചില്ലറ മദ്യവില്‍പ്പനശാലകളില്‍ മദ്യം വില്‍ക്കാന്‍ ആധാറും ബില്ലും നിര്‍ബന്ധമാണെന്നാണ് പുതിയ ഉത്തരവ്. ഒപ്പം 198ഗ്രാമങ്ങളില്‍ മദ്യം നിരോധിക്കുകയും ചെയ്തു. നാടന്‍ മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടിയില്‍ 57 ശതമാനവും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടിയില്‍ 10 ശതമാനം വര്‍ധനയും വരുത്തിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി നാടന്‍ മദ്യത്തിനായുള്ള കുപ്പികളില്‍ 20ശതമാനം ചില്ലുകൊണ്ട് നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top