Advertisement

ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് വില കുറയും

March 7, 2018
0 minutes Read
chicken

ചിക്കന് വില കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങളുടെ വില കുറയും. ഇന്ന് മുതലാണ് വിലക്കുറവ് പ്രാബല്യത്തില്‍ വരിക. ചിക്കന്റെ ലഭ്യത അനുസരിച്ചാണ് വില കുറയുക. കേരള ഹോട്ടല്‍സ് ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഹോട്ടല്‍ ഉടമകള്‍ക്ക് വില കുറയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്ത് ശതമാനം കുറവാണ് ഉണ്ടാകുക. 80നും 120നും ഇടയ്ക്കാണ് ചിക്കന്റെ വില..

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top