Advertisement

അഭയ കേസ്; ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

March 7, 2018
0 minutes Read
abhaya case

അഭയ കേസിലെ  ജോസ് പുതൃക്കയിലിന്റെ വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. അതേസമയം പ്രതികളായ മറ്റ് തോമസ് കോട്ടൂരിന്റേയും, സിസ്റ്റര്‍ സ്റ്റെഫിയുടേയും വിടുതല്‍ ഹര്‍ജി കോടതി തള്ളി. ഇരുവരും കേസില്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.
വിചാരണ തുടരുന്നതിന് തൊട്ട് മുമ്പാണ് ഇപ്പോള്‍ സിബിഐ കണ്ടെത്തിയ പ്രതിയെ കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top