Advertisement

ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിൽ

March 10, 2018
0 minutes Read
french prez in india

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ ഇന്ത്യയിലെത്തി. നാലു ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസം രാത്രി ഡൽഹിയിലെത്തിയ മക്രോണിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമനത്താവളത്തിലെത്തി സ്വീകരിച്ചു.

ഇന്നു രാവിലെ 11.30നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഹൈദരാബാദ് ഹൗസിൽ വച്ചു മക്രോൺ കൂടിക്കാഴ്ച നടത്തും. വാണിജ്യം ,നിക്ഷേപം, ഭീകരവാദം എന്നിവ ചർച്ചയാകും.

ഞായറാഴ്ച നടക്കുന്ന അന്താരാഷ്ട്ര സൗരോർജ സഖ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്ന മക്രോൺ വൈകിട്ട് ആഗ്രയിൽ താജ് മഹലും സന്ദർശിക്കും.
പതിനൊന്നാം തിയതി ഉത്തർ പ്രദേശിലെ മിർസപൂരിൽ എത്തുന്ന ഫ്രഞ്ച് പ്രസിഡൻറ് സൗരോർജ പദ്ധതി ഉത്ഘാടനം ചെയ്യും. ആദ്യമായാണ് ഇമ്മാനുവേൽ മക്രോൺ ഇന്ത്യയിലെത്തുന്നത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top