കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലകൾക്ക് സാധ്യത

ന്യൂനമർദ്ദത്തെ തുടർന്ന് കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലകൾക്ക് സാധ്യത. കന്യാകുമാരിക്ക് തെക്ക് രൂപപ്പെടുന്ന ന്യൂനമർദ്ദം ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങി ശക്തിപ്പെടുമെന്നാണ് പ്രവചനം.
അടുത്ത 36 മണിക്കൂറിൽ കന്യാകുമാരി ഉൾകടൽ, ശ്രീലങ്ക ഉൾകടൽ, ലക്ഷദ്വീപ് ഉൾകടൽ, തിരുവനന്തപുരം ഉൾകടൽ എന്നിവിടങ്ങളിൽ മത്സ്യബന്ധനം നടത്തരുതെന്നും നിർദേശമുണ്ട്. ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here