Advertisement

പ്രിയ വാര്യർ ബോളിവുഡിലേക്ക്

March 12, 2018
0 minutes Read
priya warrier steps foot to bollywood

ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗവ് എന്ന ചിത്രത്തിലൂടെ ജനമനസ്സുകൾ കീഴടക്കിയ പ്രിയാ വാര്യർ ബോളിവുഡിലേക്ക് ചേക്കേറുന്നു.

രൺവീർ സിങ്ങ് നായകനാകനായി എത്തുന്ന ചിത്രത്തിലാണ് പ്രിയ നായികാ കഥാപാത്രത്തെ അവതരിപ്പിക്കനെത്തുന്നതെന്നാണ് റിപ്പോർട്ട്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം കരൺ ജോഹറാണ്. സിംബയിൽ രൺവീർ പോലീസ് വേഷത്തിലാണ് എത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top