അതിരൂപതയുടെ ഭൂമിയിടപാട് കേസ്; പരാതിക്കാരനില്‍ നിന്ന് മൊഴിയെടുത്തു

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസ് പോലീസ് അന്വേഷണം ആരംഭിച്ചു. കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിയെ ഒന്നാം പ്രതി ചേര്‍ത്താണ് കേസിന്റെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പരാതിക്കാരനില്‍ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി. പരാതിക്കാരനായ ഷൈന്‍ വര്‍ഗീസിന്റെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here