Advertisement

പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറെ തിരിച്ച് വിളിച്ചു

March 15, 2018
0 minutes Read
pak official siezed indian official phone

ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറെ തിരിച്ച് വിളിച്ചു. ഇസ്ലാമാബാദില്‍ എത്താനാണ് നിര്‍ദേശം. പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയില്‍ പീഡനം നേരിടേണ്ടി വന്നെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ കാര്‍ പിന്തുടര്‍ന്ന് ചിലയാളുകള്‍ അസഭ്യവര്‍ഷം നടത്തിയെന്നാണ് പാകിസ്താന്റെ പരാതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top