ടിടിവി ദിവകരന്റെ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

ടി.ടി.വി.ദിനകരന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്. രാവിലെ മധുരയിലെ മേലൂരിലാണ് പ്രഖ്യാപനം. പാര്‍ട്ടിയുടെ പേരും കൊടിയും ചിഹ്നവും യോഗത്തില്‍ പ്രഖ്യാപിക്കും. പ്രഷര്‍കുക്കറാണ് ചിഹ്നമെന്നാണ് സൂചന. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിക്ക് ചിഹ്നം അനുവദിച്ചത് ചോദ്യം ചെയ്ത് എ.ഐ.എ.ഡി.എം.കെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
എ.ഐ.എ.ഡി.എം.കെയുടെ പേരിനോട് സാമ്യമുള്ള പേരാകും ടിടിവിയുടെ പാര്‍ട്ടിക്ക് എന്നാണ് സൂചന.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here