Advertisement

റേഷന്‍ കടകളില്‍ തൂക്കക്കുറവ് ക്രമക്കേടുകളുണ്ട്; ഭക്ഷ്യമന്ത്രി

March 16, 2018
0 minutes Read

റേഷന്‍ കടകളിലെ തൂക്കക്കുറവ് ക്രമക്കേടുകള്‍ അംഗീകരിച്ച് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. പലയിടത്തുനിന്നും വാര്‍ത്തകള്‍ പുറത്തുവരുന്നതു പോലെ തൂക്കത്തില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി ഭക്ഷ്യവകുപ്പിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടക്കും. വിതരണത്തിനെത്തുന്ന ഭക്ഷ്യവസ്തുക്കള്‍ അളന്നുനോക്കാനുള്ള സംവിധാനങ്ങളുണ്ട്. ക്രമക്കേട് തുടരുന്ന ഗോഡൗണുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. പലയിടത്തും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top